Wednesday, May 25, 2011

യൂസഫലിയും സി.കെ. മേനോനും വ്യോമയാന സുരക്ഷാ കൗണ്‍സിലില്‍

ദോഹ: ഗള്‍ഫിലെ പ്രമുഖ വ്യവസായികളായ എം.എ. യൂസഫ് അലിയെയും അഡ്വ. സി.കെ. മേനോനെയും കേന്ദ്ര ഗണ്‍മെന്റിന്റെ കീഴിലുള്ള വ്യോമയാന സുരക്ഷാ ഉപദേശക കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു. ഇതു സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവു ലഭിച്ചതായി മേനോന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

1 comment:

Unknown said...

ഗള്‍ഫിലെ പ്രമുഖ വ്യവസായികളായ എം.എ. യൂസഫ് അലിയെയും അഡ്വ. സി.കെ. മേനോനെയും കേന്ദ്ര ഗണ്‍മെന്റിന്റെ കീഴിലുള്ള വ്യോമയാന സുരക്ഷാ ഉപദേശക കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു.