Wednesday, September 7, 2016

ഖത്തർ സർവകലാശാല ആഗോളതലത്തിൽ മികച്ച 400 സർവകലാശാലകളിൽ ഇടം പിടിച്ചു.



ദോഹ:ഖത്തർ സർവകലാശാല ആഗോളതലത്തിൽ മികച്ച സർവകലാശാലകളിൽ 393സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഖത്തർ സർവകലാശാലക 88 സ്ഥാനങ്ങൾ ഉയന്നു.

ഈ വിജയത്തിനു പിന്നിൽ ഞങ്ങളുടെ കഠിനദ്ധ്വാനവും വർഷാവർഷങ്ങളിൽ ഉണ്ടാകുന്ന ഉയർന്ന വിജയനിലവാരവുമാണെന്ന് ഖത്തർ സർവകലാശാല പ്രസിഡന്റ് ഡോ ഹസ്സൻ അൽ ദർഹാം പറഞ്ഞു.

ക്യൂ എസ് വേൾഡ് യൂണിവേഴ്സിറ്റി നടത്തിയ ഈ റാങ്കിംഗിന്റെ 13 എഡിഷനിൽ അവർ 916 സർവകലാശാലകൾക്ക് റാങ്ക് നിശ്ചയിച്ചിട്ടുണ്ട്.

ആഗോളതലത്തിൽ 3,800 ലധികം യൂണിവേഴ്സിറ്റികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് 916 യൂണിവേഴ്സിറ്റികൾ തിരഞ്ഞെടുത്തതെന്ന് ക്യൂ എസ് വേൾഡ് യൂണിവേഴ്സിറ്റി പ്രധിനിധി പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തർ സർവകലാശാല ആഗോളതലത്തിൽ മികച്ച സർവകലാശാലകളിൽ 393സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഖത്തർ സർവകലാശാലക 88 സ്ഥാനങ്ങൾ ഉയന്നു.