ദോഹ : ദില്ലിയില്‍ കരിമണല്‍ മാഫിയക്കെതിരെ സമരം ചെയ്യുന്ന കണ്ണൂര്‍ പുതിയങ്ങാടി സ്വദേശിനി ജസീറക്ക് ഖത്തറില്‍ നിന്നും ധനസഹായം.
ജസീറയുടെ കുട്ടികളുടെ പഠനത്തിനായി ഒരു ലക്ഷം രൂപ നല്‍കുമെന്ന് അറബ് സംഗീത ലോകത്തെ മലയാളി യുവ ഗായകന്‍ നാദിര്‍ അബ്ദുസലാം അറിയിച്ചു.
ജസീറയുടെ സമരം തുടരുന്നതിനാല്‍ കുട്ടികളുടെ പഠനം വഴിമുട്ടിയെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഖത്തറില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ നാദിര്‍ വിദ്യാഭ്യാസ സഹായം നല്‍കുന്നത്.
ലോക പ്രശസ്ത ഗായകന്‍ സമി യൂസുഫിന്റെ റെക്കോര്‍ഡിംഗ് കമ്പനിയുമായി കരാര്‍ ഒപ്പിട്ട നാദിര്‍ കോഴിക്കോട് കുറ്റിയാടി സ്വദേശിയാണ്.
Showing posts with label നാദിര്‍ അബ്ദുല്‍ സലാം. Show all posts
Showing posts with label നാദിര്‍ അബ്ദുല്‍ സലാം. Show all posts
Monday, December 23, 2013
Wednesday, May 25, 2011
നാദിര്‍ അബ്ദുല്‍ സലാമിന് ഗായകപ്രതിഭ പുരസ്‌കാരം
ദോഹ: ഖത്തറിലെ ബാലഗായകന്‍ നാദിര്‍ അബ്ദുല്‍ സലാമിന് ഗായക പ്രതിഭ പുരസ്‌കാരം ലഭിച്ചു. യുഎന്‍ പരിസ്ഥിതി വകുപ്പിന്റെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഖത്തറില്‍ സംഘടിപ്പിച്ച മത്സരത്തിലാണ് നാദിര്‍ അബ്ദുസ്സലാമിനെ ഗായക പ്രതിഭയായി തിരഞ്ഞെടുത്തത്.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക
Subscribe to:
Posts (Atom)











