ദോഹ: വലിയ പെരുനാള് പ്രമാണിച്ചു ഖത്തറിലെ തൊഴില്‍ മന്ത്രാലയം സ്വകാര്യ മേഖലയില്‍ നാല് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു.
ഈ മാസം പതിനാറ് മുതല്‍ പത്തൊമ്പത് വരെയാണ് അവധി. ഇരുപതു മുതല്‍ ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
വെള്ളിയും,ശനിയും ഒഴിവുകളുള്ള ഓഫീസുകള്‍ ഞായറാഴ്ച്ചയേ തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ.
1 comment:
വലിയ പെരുനാള് പ്രമാണിച്ചു ഖത്തറിലെ തൊഴില്‍ മന്ത്രാലയം സ്വകാര്യ മേഖലയില്‍ നാല് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു.
Post a Comment