ദോഹ: ഗള്‍ഫ് മലയാളികള്‍ക്കായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സാക്ഷരതാ മിഷന് ആരംഭിക്കുന്ന പത്താം തരം തുല്യതാ കോഴ്സിന്റെ ഫീസ് 650 റിയാലായി കുറച്ചു.
നേരത്തെ 750 റിയാല്‍ ഈടാക്കാനാണ് തീരുമാനിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം രജിസ്ട്രേഷന് ഫീസ് 100 റിയാലില്‍ നിന്ന് 50 റിയാലായും കോഴ്സ് ഫീസ് 650 റിയാലില്‍ നിന്ന് 600 റിയാലായും കുറച്ചു.
1 comment:
ഗള്‍ഫ് മലയാളികള്‍ക്കായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സാക്ഷരതാ മിഷന് ആരംഭിക്കുന്ന പത്താം തരം തുല്യതാ കോഴ്സിന്റെ ഫീസ് 650 റിയാലായി കുറച്ചു
Post a Comment