Thursday, September 25, 2008
പൈതൃകം ഖത്തര്‍ കലാസാംസ്കാരികവേദി
ദോഹ:പൈതൃകം ഖത്തര്‍ കലാസാംസ്കാരികവേദിയുടെ പ്രഥമയോഗം പ്രസിഡണ്ട് നിസാര്‍ തൌഫീഖിന്റെ അദ്ധക്ഷതയില്‍ ചേര്‍ന്നു.
ഇന്ന് കേരളത്തില്‍ വ്യക്തി ബന്ധങ്ങള്‍ക്കും മത്മൂല്യങ്ങള്‍ക്കും ച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് പോയികൊണ്ടിരിക്കുന്നത്.ഇതില്‍ നിന്ന് ഈ തലമുറയെ മോചിപ്പിക്കണമെങ്കില്‍ സാംസ്കാരികമായ് അവരെ പരിപോഷിപ്പിക്കേണ്ടതുണ്ടെന്നും അതിനായി അവരെ ബോധവല്‍ക്കരണം ചെയ്യേണ്ടതാണെന്നും യോഗം വിലയിരുത്തുകയുണ്ടായി.
എം.ടി.നിലമ്പൂര്‍,വി.കെ.എം.കുട്ടി,മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍,റഫീഖ് മേച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
വേദിയുടെ സെക്രട്ടറി സുബൈര്‍ വാഴമ്പുറം സ്വാഗതവും,ജോയിന്‍ സെക്രട്ടറി ഷാജി മോന്‍ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
3 comments:
ഇന്ന് കേരളത്തില്‍ വ്യക്തി ബന്ധങ്ങള്‍ക്കും മത്മൂല്യങ്ങള്‍ക്കും ച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് പോയികൊണ്ടിരിക്കുന്നത്.ഇതില്‍ നിന്ന് ഈ തലമുറയെ മോചിപ്പിക്കണമെങ്കില്‍ സാംസ്കാരികമായ് അവരെ പരിപോഷിപ്പിക്കേണ്ടതുണ്ടെന്നും അതിനായി അവരെ ബോധവല്‍ക്കരണം ചെയ്യേണ്ടതാണെന്നും യോഗം വിലയിരുത്തുകയുണ്ടായി.
റംസാന്‍ ആശംസകള്‍
ഒപ്പം നന്‍മ നിറഞ്ഞ പെരുന്നാല്‍ ആശംസകള്‍
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍, നിലബൂര്‍
പൈതൃകം സാംസ്കാരിക വേദി ഖത്തര്‍ ചാപ്റ്ററിന് ആശംസകള്‍.
Post a Comment