Thursday, September 25, 2008

ദോഹാ ബ്ലോഗേഴ്സ് മീറ്റ്



ദോഹ:ഖത്തറിലെ അമേ‍ച്ചര്‍ ഫോട്ടൊഗ്രാഫേഴ്സ് അസോസിയേഷന്‍(ദോഹാകൂട്ടം)കുടുംബസംഗമം സംഘടിപ്പിച്ചു.ഇത് ഒരര്‍ത്ഥത്തില്‍ ദോഹയിലെ ബ്ലോഗര്‍മാരുടെ മീറ്റായിരുന്നു എന്നു പറയാം.ഒട്ടുമിക്ക ബ്ലോഗേഴ്സും ദോഹാകൂട്ടത്തിലും അംഗങ്ങളാണ്

കൂടുതല്‍ വാര്‍ത്തകള്‍ക്കയി ഇവിടെ പോവുക

കൂടുതല്‍ ചിത്രങ്ങള്‍ക്കയി ഇവിടെ പോവുക

പങ്കെടുത്ത ബ്ലോഗേഴ്സ്:

ഹംസകുട്ടി

സെയ്ദു

സ്മിതേച്ചി

കിരണ്‍

കിരണ്‍

കിരണ്‍

റഫീഖ്

സുഹാസ്സ് കേച്ചേരി

സുഹാസ്സ് കേച്ചേരി

സുഹാസ്സ് കേച്ചേരി

വാളൂരാന്‍

ഫൈസല്‍ പൊയിലില്‍

ഫൈസല്‍ പൊയിലില്‍

ഫൈസല്‍ പൊയിലില്‍

ഫൈസല്‍ പൊയിലില്‍

ഫൈസല്‍ പൊയിലില്‍

ഫൈസല്‍ പൊയിലില്‍

നൌഷാദ്

നൌഫല്‍ ബത്തേരി

മുഹമ്മദ് സഗീറിന്റെ കവിതകള്‍

മുഹമ്മദ് സഗീറിന്റെ ഖത്തര്‍ വാര്‍ത്തകള്‍

മുഹമ്മദ് സഗീറിന്റെ ഖുര്‍:ആന്‍ പരിഭാഷ

മുഹമ്മദ് സഗീറിന്റെ ലേഖനങ്ങള്‍

മുഹമ്മദ് സഗീറിന്റെ ചിത്രങ്ങള്‍

മുഹമ്മദ് സഗീറിന്റെ കഥകള്‍

മുഹമ്മദ് സഗീറിന്റെ ഖത്തര്‍ ചിത്രങ്ങള്‍

പങ്കെടുക്കാന്‍ കഴിയാത്തവര്‍:

പപ്പരാസി

പപ്പരാസി

ഹാരിസ് എടവന

ഹാരിസ് എടവന

രാമചന്ദ്രന്‍

ഷാജി കെട്ടുങ്ങല്‍

അസ്സീസ്ക്ക


ഇതില്‍ പെടാതെ വിട്ടുപോയ ബ്ലോഗേഴ്സ് ആരെല്ലാമാണെന്നറിയിക്കാന്‍ താല്പര്യപ്പെട്ടു കൊള്ളുന്നു

4 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറിലെ അമേ‍ച്ചര്‍ ഫോട്ടൊഗ്രാഫേഴ്സ് അസോസിയേഷന്‍(ദോഹാകൂട്ടം)കുടുംബസംഗമം സംഘടിപ്പിച്ചു.ഇത് ഒരര്‍ത്ഥത്തില്‍ ദോഹയിലെ ബ്ലോഗര്‍മാരുടെ മീറ്റായിരുന്നു എന്നു പറയാം.ഒട്ടുമിക്ക ബ്ലോഗേഴ്സും ദോഹാകൂട്ടത്തിലും അംഗങ്ങളാണ്

Anonymous said...

“പങ്കെടുത്ത ബ്ലോഗേഴ്സ്“ എന്നാണോ അതോ പങ്കെടൂത്തവരുടെ ബ്ലോഗുകള്‍ എന്നാണോ ?

ഏഴു ബ്ലോഗ് ഉണ്ട് അല്ലേ..ഭയങ്കരാ..

smitha adharsh said...

അപ്പൊ,അതങ്ങ് പോസ്റാക്കി അല്ലെ?
എന്റെ ഫോട്ടോ ഇല്ലാത്തതില്‍ പ്രതിഷേധിച്ചു ദോഹ "വഴിമുടക്ക് ജാഥ" ഉണ്ടായിരിക്കും..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഈദ് ആശംസകള്‍.

(എന്റെ ബ്ലോഗിന്റെ ലിങ്ക് കൊടുത്തതിന്‍ നന്ദി).