Saturday, January 10, 2009

ഗാസ: ഖറദാവിയുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു

ദോഹ:ഖത്തര്‍ സ്പോര്‍ട്സ് ക്ളബ് സംഘടിപ്പിച്ച ഇസ്രയേല്‍ വിരുദ്ധറാലിക്കും പ്രതിഷേധ ദിനാചരണത്തിനും പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി നേതൃത്വം നല്‍കി. ജുമുഅ പ്രാര്‍ഥനയ്ക്കു ശേഷം മുനീറ സുല്‍ത്താന്‍ മോസ്ക്കിനു സമീപം ഒത്തു കൂടിയ ശേഷം ഖത്തര്‍ സ്പോര്‍ട്സ് ക്ളബ്ബിലേക്കു റാലി നടത്തിയ റാലിയില്‍ ആയിരങ്ങള്‍ പങ്കെത്തു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഖത്തര്‍ സ്പോര്‍ട്സ് ക്ളബ് സംഘടിപ്പിച്ച ഇസ്രയേല്‍ വിരുദ്ധറാലിക്കും പ്രതിഷേധ ദിനാചരണത്തിനും പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി നേതൃത്വം നല്‍കി