Thursday, November 20, 2008
രൂപയ്ക്ക് റെക്കോഡ് തകര്‍ച്ച ഗള്‍ഫ് മേഘലയില്‍ ആശങ്ക
ദോഹ:ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് റെക്കോഡ് തകര്‍ച്ച ഗള്‍ഫ് മേഘലയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചു. വിദേശ നിക്ഷപകരുടെ കനത്ത വില്പന സമ്മര്‍ദത്തെ തുടര്‍ന്ന് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 50.52 ലേക്ക് എത്തി. ആഭ്യന്തര ഇക്വറ്റി മാര്‍ക്കറ്റിലെ കനത്ത നഷ്ടവും ബാങ്കുകളുടെ ഭാഗത്ത് നിന്ന് ഡോളറിന് ആവശ്യകത കൂടിയതുമാണ് രൂപയുടെ മൂല്യം ഇടിച്ചത്. ഡോളറിന് ഇന്ത്യയില്‍ ക്ഷാമം അനുഭവപ്പെടുന്നത് തുടരുന്ന സാഹചര്യത്തില്‍ 54 ചിലപ്പോള്‍ 56 ലേക്കോ രൂപയുടെ വില ഇടിഞ്ഞേക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Subscribe to:
Post Comments (Atom)
1 comment:
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് റെക്കോഡ് തകര്‍ച്ച ഗള്‍ഫ് മേഘലയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചു
Post a Comment