Sunday, November 30, 2008

"സംസ്കാര ഖത്തര്‍" സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരുടെ കൈപുസ്തകം പ്രസിദ്ധീകരിക്കുന്നു



ദോഹ:ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിലെ വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ സാരഥികളെയും വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച പ്രഗത്ഭരെയും മറ്റ്‌ സാമൂഹ്യ-സാംസ്കാരിക,കലാ-കായിക-സാഹിത്യ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തുന്ന തികച്ചും വ്യത്യസ്ഥമായ ഒരു കൈപുസ്തകം"സംസ്കാര ഖത്തര്‍"പ്രസിദ്ധീകരിക്കുന്നു.
അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ പുസ്തക പ്രകാശന സമതിയുടെ കോ-ഓര്‍ഡിനേറ്റര്‍ കുഞ്ഞബ്ദുള്ള ചാലപുറം(ജി.പി)ത്തിന്‌ വിവരങ്ങള്‍ കൈമാറി എം.ടി.നിലമ്പൂര്‍ നിര്‍വ്വഹിച്ചു.അഡ്വ:എ.ജാഫര്‍ഖാന്‍ അദ്ധ്യക്ഷനായിരുന്നു.എസ്‌.എം.മുഹമ്മദ്‌ ഷരീഫ്‌ പരിപാടികള്‍ വിശദീകരിച്ചു.

2 comments:

Unknown said...

ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിലെ വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ സാരഥികളെയും വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച പ്രഗത്ഭരെയും മറ്റ്‌ സാമൂഹ്യ-സാംസ്കാരിക,കലാ-കായിക-സാഹിത്യ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തുന്ന തികച്ചും വ്യത്യസ്ഥമായ ഒരു കൈപുസ്തകം"സംസ്കാര ഖത്തര്‍"പ്രസിദ്ധീകരിക്കുന്നു.

smitha adharsh said...

ആശംസകള്‍ ഉണ്ട്..
നല്ല സംരംഭത്തിന്.