Sunday, November 9, 2008

പ്രവാസികള്‍ക്കു പാര്‍പ്പിട പദ്ധതിക്കുള്ള അപേക്ഷ അടുത്തമാസം മുതല്‍



ദോഹ: പ്രവാസികള്‍ക്കു പാര്‍പ്പിട പദ്ധതിക്കുള്ള അപേക്ഷ അടുത്തമാസം മുതല്‍ സമര്‍പ്പിക്കാമെന്നു ദോഹ മുനിസിപ്പാലിറ്റി റിയല്‍ എസ്റ്റേറ്റ് റജിസ്ട്രേഷന്‍ ഒാഫിസ് മേധാവി അബ്ദുല്ല അസ് സദ അറിയിച്ചു. നിശ്ചിത കാലയളവിലേയ്ക്കായി 19 ജില്ലകളില്‍ പ്രത്യേക നിക്ഷേപ മേഖലകള്‍ നിര്‍ണയിച്ചിട്ടുണ്ട്. പ്രവാസികള്‍ക്കു 'ഗുണഭോക്താവ് എന്ന നിലയില്‍ ഖത്തറില്‍ താമസിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. നഗരാസൂത്രണ വികസന സമിതി നിശ്ചയിക്കുന്ന ഇടങ്ങളില്‍ പാര്‍പ്പിട മേഖലകള്‍ വാങ്ങാന്‍ 2004ല്‍ വേറെ നിയമവും നടപ്പാക്കിയിരുന്നു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പ്രവാസികള്‍ക്കു പാര്‍പ്പിട പദ്ധതിക്കുള്ള അപേക്ഷ അടുത്തമാസം മുതല്‍ സമര്‍പ്പിക്കാമെന്നു ദോഹ മുനിസിപ്പാലിറ്റി റിയല്‍ എസ്റ്റേറ്റ് റജിസ്ട്രേഷന്‍ ഒാഫിസ് മേധാവി അബ്ദുല്ല അസ് സദ അറിയിച്ചു

Anonymous said...

Did you hear about www.india2net.com ?

It is the Next Generation Search Engine with

Google/Yahoo/Altavista/MSN/Rediff results on one page.

I know you'll like it!
Experience the Next Generation Searching with www.india2net.com