Wednesday, December 31, 2008

മലയാളി പത്രപ്രവര്‍ത്തകന് ഖത്തറില്‍ അവാര്‍ഡ്‌

ദോഹ:അറബ് പോലീസ് ദിനത്തിന്റെ ഭാഗമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡുകളിലൊന്ന് ഗള്‍ഫ് മാധ്യമം ഖത്തര്‍ ചീഫ് റിപ്പോര്‍ട്ടര്‍ കെ.എ. ഹുസൈന് ലഭിച്ചു.

സ്വിസ് നിര്‍മിത ലക്ഷ്വറി വാച്ചും ആഭ്യന്തര മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍താനിയില്‍നിന്നുള്ള പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് കാപ്പിറ്റല്‍ പോലീസ് ആസ്ഥാനത്ത് നടന്ന പോലീസ് ദിനാഘോഷച്ചടങ്ങില്‍ പബ്ലിക് സെക്യൂരിറ്റി മേധാവി മേജര്‍ ജനറല്‍ സഅദ് ബിന്‍ ജാസിം അല്‍ഖുലൈഫി കൈമാറി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അറബ് പോലീസ് ദിനത്തിന്റെ ഭാഗമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡുകളിലൊന്ന് ഗള്‍ഫ് മാധ്യമം ഖത്തര്‍ ചീഫ് റിപ്പോര്‍ട്ടര്‍ കെ.എ. ഹുസൈന് ലഭിച്ചു.