Thursday, January 1, 2009

ലോകകപ്പ് ഫുട്ബോള്‍ വേദിക്ക് ഖത്തര്‍ ശ്രമം


ദോഹ:ഒളിംപിക്സ് കിട്ടിയില്ലെങ്കിലും തളരില്ലെന്നു തെളിയിച്ച് ലോകകപ്പ് ഫുട്ബോളിന് ആതിഥ്യമരുളാന്‍ താത്പര്യമുണ്ടെന്നു ഖത്തര്‍ . 2018 ലോ 2022 ലോ ലോകകപ്പ് ഫുട്ബോള്‍ ഖത്തറില്‍ നടത്താന്‍ ശ്രമം നടത്തുമെന്ന് ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ സൌദ് അല്‍ മുഹന്നദി പറഞ്ഞു.

1 comment:

Unknown said...

ഒളിംപിക്സ് കിട്ടിയില്ലെങ്കിലും തളരില്ലെന്നു തെളിയിച്ച് ലോകകപ്പ് ഫുട്ബോളിന് ആതിഥ്യമരുളാന്‍ താത്പര്യമുണ്ടെന്നു ഖത്തര്‍