Thursday, January 1, 2009

ഖത്തര്‍ എയര്‍വേയ്സ് ഇന്ധന സര്‍ചാര്‍ജ് കുറയ്ക്കുന്നു

ദോഹ:ഖത്തര്‍ എയര്‍വേയ്സിന്റെ ദോഹയില്‍നിന്നുള്ള സര്‍വീസുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് കുറച്ചു.

ഇന്ധന സര്‍ചാര്‍ജില്‍ പതിനഞ്ചു ശതമാനത്തോളം കുറവാണ് ഇന്നലെ മുതല്‍ നിലവില്‍വന്നത്.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഖത്തര്‍ എയര്‍വേയ്സിന്റെ ദോഹയില്‍നിന്നുള്ള സര്‍വീസുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് കുറച്ചു.