Thursday, January 1, 2009

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഒരു പൊതു നാണയമെന്ന നിര്‍ദേശം ഉച്ചകോടി അംഗീകരിച്ചു

ദോഹ:ഗള്‍ഫിന്റെ സമ്പദ്ഘടനയെ ബലപ്പെടുത്തി ഏകീകരിക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഒരു പൊതു നാണയമെന്ന നിര്‍ദേശം ഉച്ചകോടി അംഗീകരിച്ചു.ഇതുവരെ ഇതിന്ന് എതിരായിരുന്ന ഒമാനും ഈ തീരുമാനത്തെ ഇപ്രാവശ്യം എതിര്‍ത്തില്ല.

യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി ഒന്നര ദശാബ്ദം മുമ്പ് ഏര്‍പ്പെടുത്തിയ യൂറോ അമേരിക്കന്‍ ഡോളറിന്നെതിരായി നേടിയ വിജയം ജി.സി.സി.ക്ക് ആവേശം നല്‍കുന്നുണ്ട്.

യൂറോയില്‍ സഹകരിക്കാതിരുന്ന ബ്രിട്ടന്‍‌റ്റെതിനു സമാനമായ നിലപാടാണ് ഒമാന്‍ ഇക്കാര്യത്തില്‍ ഇതുവരെയും കൈക്കൊണ്ടത്.

1 comment:

Unknown said...

ഗള്‍ഫിന്റെ സമ്പദ്ഘടനയെ ബലപ്പെടുത്തി ഏകീകരിക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഒരു പൊതു നാണയമെന്ന നിര്‍ദേശം ഉച്ചകോടി അംഗീകരിച്ചു.ഇതുവരെ ഇതിന്ന് എതിരായിരുന്ന ഒമാനും ഈ തീരുമാനത്തെ ഇപ്രാവശ്യം എതിര്‍ത്തില്ല.