Tuesday, January 6, 2009

എം.എ. യൂസഫലി ജി.എ.സി. അംഗം

ദോഹ:എം.കെ.ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലിയെ പ്രധാനമന്ത്രിയുടെ ഗ്ലോബല്‍ അഡ്‌വൈസറി കൗണ്‍സില്‍ (ജി.എ.സി.) അംഗമായി തിരഞ്ഞെടുത്തു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കൗണ്‍സിലില്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി, പ്രവാസിവകുപ്പ് മന്ത്രി വയലാര്‍ രവി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, ഡോ. അമര്‍ത്യാസെന്‍, വ്യവസായി ലക്ഷ്മി മിത്തല്‍, കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് ഇന്ദിരാനൂയി, സമാധാന പ്രവര്‍ത്തക ഇള ഗാന്ധി, ശശി തരൂര്‍, സാം പിട്രോഡ എന്നിവരും സമിതി അംഗങ്ങളാണ്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എം.കെ.ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലിയെ പ്രധാനമന്ത്രിയുടെ ഗ്ലോബല്‍ അഡ്‌വൈസറി കൗണ്‍സില്‍ (ജി.എ.സി.) അംഗമായി തിരഞ്ഞെടുത്തു.