Friday, February 13, 2009

ഖത്തര്‍ മലര്‍വാടി ബാലസംഘം യൂനിറ്റുകള്‍ക്ക് പുതിയ യൂണിറ്റുകള്‍ രൂപീകരിച്ചു

ദോഹ:മലര്‍വാടി ബാല സംഘത്തിന് മദീന ഖലീഫ, കുലൈബ്, ബിദ, സലത, നജ്മ, ബിന്‍ഉംറാന്‍, ഹിലാല്‍, വക്റ എന്നീ സ്ഥലങ്ങളില്‍ യൂണിറ്റുകള്‍ രൂപീകരിച്ചു.

എട്ട് യൂനിറ്റുകളിലുമായി മുന്നൂറിലധികം അംഗങ്ങളാണുള്ളത്. 12 വയസ്സുവരെയുള്ള ബാലികാ ബാലന്‍മാരുടെ കലാ-കായിക-ബൌദ്ധിക രംഗത്തെ വളര്‍ച്ച ലക്ഷ്യംവെച്ചാണ് മലര്‍വാടി ബാലസംഘം പ്രവര്‍ത്തിക്കുന്നത്.

അവധിക്കാലങ്ങളില്‍ ഖത്തറിലെ മുഴുവന്‍ കുട്ടികള്‍ക്കുമായി മല്‍സര, വിനോദപരിപാടികളും മറ്റും സംഘടിപ്പിച്ചുവരുന്നതായി സംഘാടകര്‍ അറിയിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മലര്‍വാടി ബാല സംഘത്തിന് മദീന ഖലീഫ, കുലൈബ്, ബിദ, സലത, നജ്മ, ബിന്‍ഉംറാന്‍, ഹിലാല്‍, വക്റ എന്നീ സ്ഥലങ്ങളില്‍ യൂണിറ്റുകള്‍ രൂപീകരിച്ചു.

എട്ട് യൂനിറ്റുകളിലുമായി മുന്നൂറിലധികം അംഗങ്ങളാണുള്ളത്. 12 വയസ്സുവരെയുള്ള ബാലികാ ബാലന്‍മാരുടെ കലാ-കായിക-ബൌദ്ധിക രംഗത്തെ വളര്‍ച്ച ലക്ഷ്യംവെച്ചാണ് മലര്‍വാടി ബാലസംഘം പ്രവര്‍ത്തിക്കുന്നത്.