Friday, March 20, 2009

സൗജന്യ മെഡിക്കല്‍ ക്യാമ്പ് 27ന്‌

ദോഹ:കൈരളി ഗള്‍ഫ് ഫോക്കസും അല്‍-റഫ പോളി ക്ലിനിക്കും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'സാന്ത്വനം' മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി സംസ്‌കൃതിയുമായി സഹകരിച്ചുകൊണ്ട് ഖത്തറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

27ന് വെള്ളിയാഴ്ച സ്‌കില്‍സ് ഡവലപ്പ്‌മെന്റ് സെന്ററി (സലത്ത ജദീദ്)ല്‍ രാവിലെ 7.30 മുതലാണ് ക്യാമ്പ് നടക്കുക.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സംസ്‌കൃതി പ്രവര്‍ത്തകരുമായി 5859609, 5451319, 5390010 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കൈരളി ഗള്‍ഫ് ഫോക്കസും അല്‍-റഫ പോളി ക്ലിനിക്കും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'സാന്ത്വനം' മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി സംസ്‌കൃതിയുമായി സഹകരിച്ചുകൊണ്ട് ഖത്തറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.