Wednesday, March 25, 2009

ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി കുറവ്‌:രണ്ടാം സ്ഥാനം ഖത്തറില്‍

ദോഹ:ലോകം മുഴുവന്‍ തളര്‍ത്തിയ സാമ്പത്തിക മാന്ദ്യം ഗള്‍ഫ് മേഖലയില്‍ ഏറ്റവും കുറവു ബാധിച്ചത് ഒമാനെയാണെന്നു പഠന റിപ്പോര്‍ട്ട്. ലണ്ടനില്‍ നിന്നുള്ള ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റാണു പഠനം നടത്തിയത്.

മാന്ദ്യംമൂലമുള്ള പ്രതിസന്ധികളെയും ഭംഗിയായി നേരിടാന്‍ ഒമാനു കഴിയുന്നുണ്ട്. അറബ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തു ഖത്തറുമാണ്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ലോകം മുഴുവന്‍ തളര്‍ത്തിയ സാമ്പത്തിക മാന്ദ്യം ഗള്‍ഫ് മേഖലയില്‍ ഏറ്റവും കുറവു ബാധിച്ചത് ഒമാനെയാണെന്നു പഠന റിപ്പോര്‍ട്ട്. ലണ്ടനില്‍ നിന്നുള്ള ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റാണു പഠനം നടത്തിയത്.