Monday, March 9, 2009

വിശ്വാസത്തിന്റെ ധന്യതയില്‍ നാളെ നബിദിനം

ദോഹ:നാളെ നബിദിനം.പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മത സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

സുന്നി വിഭാഗം സംഘടനകളുടെ നേതൃത്വത്തിലാണ് പ്രധാനമായും നബിദിന പരിപാടികള്‍.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നാളെ നബിദിനം.പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മത സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.