Friday, March 27, 2009

സാംസ്കാരികോത്സവം:ദശലക്ഷത്തിലധികകം റിയാല്‍ നഷ്ടം

ദോഹ:എട്ടാമത് ദോഹ സാംസ്കാരികോത്സവം ഉപേക്ഷിച്ച മന്ത്രാലയത്തിന്റെ തീരുമാനം രാജ്യത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നും വന്‍ നഷ്ടം രാജ്യത്തിനുണ്ടാവുമെന്നും ഈ മാധ്യമങ്ങള്‍ പറയുന്നു.

ആരുടെ വീഴ്ച കാരണമായാലും ദശലക്ഷക്കണക്കിന് റിയാലാണ് സാംസ്കാരികോത്സവം ഉപേക്ഷിച്ചതിലൂടെ രാജ്യത്തിന് നഷ്ടമായതെന്നാണ് വാര്‍ത്ത.

2010 'ദോഹ അറബ് സംസ്കാരിക തലസ്ഥാനം' എന്ന പ്രമേയത്തില്‍ ആഘോഷിക്കാന്‍ രാജ്യം നടത്തുന്ന തയ്യാറെടുപ്പിനേയും ഇത് ബാധിക്കുമെന്നും സാംസ്കാരിക വൃത്തങ്ങളില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എട്ടാമത് ദോഹ സാംസ്കാരികോത്സവം ഉപേക്ഷിച്ച മന്ത്രാലയത്തിന്റെ തീരുമാനം രാജ്യത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നും വന്‍ നഷ്ടം രാജ്യത്തിനുണ്ടാവുമെന്നും ഈ മാധ്യമങ്ങള്‍ പറയുന്നു.