ദോഹ:450 പേര്‍ക്ക് ഖത്തറില്‍ ഇതുവരെ എച്ച് 1 എന്‍ 1 ബാധിച്ചെങ്കിലും എല്ലാവരും സുഖം പ്രാപിച്ചു. ഇപ്പോള്‍ പ്രതിദിനം ഒന്നോ രണേ്ടാ കേസുകള്‍ മാത്രമാണ് ചികിത്സയ്ക്കായി എത്തുന്നത്. രോഗം നിയന്ത്രണ വിധേയമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
മധ്യവേനല്‍ അവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുമ്പോള്‍ വിദേശത്ത് അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തുന്ന കുട്ടികളിലൂടെ എച് 1 എന്‍ 1 വൈറസ് വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണെ്ടന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ആരോഗ്യ ഉന്നതാധികാരസമിതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു.
സ്കൂളുകള്‍ക്ക് വേണ്ടി പ്രത്യേക കര്‍മ്മ പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്.
1 comment:
450 പേര്‍ക്ക് ഖത്തറില്‍ ഇതുവരെ എച്ച് 1 എന്‍ 1 ബാധിച്ചെങ്കിലും എല്ലാവരും സുഖം പ്രാപിച്ചു. ഇപ്പോള്‍ പ്രതിദിനം ഒന്നോ രണേ്ടാ കേസുകള്‍ മാത്രമാണ് ചികിത്സയ്ക്കായി എത്തുന്നത്. രോഗം നിയന്ത്രണ വിധേയമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Post a Comment