Wednesday, April 14, 2010

ലോക ടൂറിസം ഖത്തര്‍ രണ്ടാമത്



ദോഹ: ആഗോള വിനോദ സഞ്ചാര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കു മധ്യപൂര്‍വദേശത്ത് ഖത്തര്‍ രണ്ടാം സ്ഥാനത്തെത്തി.ഒന്നാം സ്ഥാനം യുഎഇക്കാണ് .ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കുകള്‍ പ്രകാരമാണിത്.

ആഗോള തലത്തില്‍ യുഎഇയ്ക്കു 33-ആം സ്ഥാനവും ഖത്തറിന് 37-ആം സ്ഥാനവുമാണുള്ളത്. 134 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള വിലയിരുത്തലാണ് ഫോറം നടത്തുന്നത്. സര്‍വേകളും അഭിപ്രായ വോട്ടെടുപ്പുവഴിയുമാണ് ലോക സാമ്പത്തിക ഫോറത്തിന്റെ വിലയിരുത്തല്‍.

1 comment:

Unknown said...

ആഗോള വിനോദ സഞ്ചാര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കു മധ്യപൂര്‍വദേശത്ത് ഖത്തര്‍ രണ്ടാം സ്ഥാനത്തെത്തി.ഒന്നാം സ്ഥാനം യുഎഇക്കാണ് .ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കുകള്‍ പ്രകാരമാണിത്.