Thursday, July 29, 2010

ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണം നാളെ

ദോഹ: താനൂര്‍ മണ്ഡലം കെ എം സി സി ഒരുക്കുന്ന ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ 30 വെള്ളിയാഴ്‌ച്ച വൈകുന്നേരം 7 മണിക്ക്‌ ദോഹ സിനിമയില്‍ വെച്ചാണ്‌ പരിപാടി.

മുനവ്വറലി ശിഹാബ്‌ തങ്ങള്‍, അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി (എംഎല്‍ എ), അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പ്രസ്‌തുത പരിപാടിയില്‍ സംബന്ധിക്കും. ശിഹാബ്‌ തങ്ങള്‍ സ്‌മരണിക ''പൂനിലാവ്‌''സമ്മേളനത്തോടനുബന്ധിച്ച്‌ പ്രകാശനം ചെയ്യുന്നതാണ്‌. സമ്മേളനത്തില്‍ പങ്കെടുന്ന പ്രശസ്‌ത വ്യക്‌തിത്വങ്ങള്‍ വ്യാഴാഴ്‌ച്ച ദോഹയിലെത്തുന്നതാണ്‌.എല്ലാ കെ എം സി സി പ്രവര്‍ത്തകരും കൃത്യസമയത്ത്‌ തന്നെ ദോഹസിനിമയില്‍ എത്തിച്ചേരണമെന്ന്‌ താനൂര്‍ മണ്ഡലം ഭാരവാഹികള്‍അറിയിച്ചിരിക്കുന്നു.

1 comment:

Unknown said...

താനൂര്‍ മണ്ഡലം കെ എം സി സി ഒരുക്കുന്ന ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ 30 വെള്ളിയാഴ്‌ച്ച വൈകുന്നേരം 7 മണിക്ക്‌ ദോഹ സിനിമയില്‍ വെച്ചാണ്‌ പരിപാടി.