Sunday, September 12, 2010
പെരുന്നാള്‍ നിലാവ് ഇന്ന്
ദോഹ: ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് ഹിലാല്‍ മേഖല സംഘടിപ്പിക്കുന്ന പെരുന്നാള്‍ നിലാവ് സ്യഹ്യദസംഗമവും ഇശല്‍ വിരുന്ന് ഇന്ന് (സെപ്റ്റംബര്‍ 12,ഞായര്‍ )വൈകുന്നേരം 6:30 ന് ഡി റിംഗ് റോഡിലെ മാളിനു പിന്‍വശമുളള ഖത്തര്‍ ചാരിറ്റി ഹാളില്‍ . ഖത്തര്‍ ചാരിറ്റി പബ്ളിക് റിലേഷന്‍ ആന്റ് റിസോഴ്സ് ഡവലപ്പ്മെന്റ് ഡയരക്ടര്‍ ഖാലിദ് അഹ്മദ് ഫഖ്റു ഉദ്ഘാടനം ചെയ്യും.
സൌഹ്യദ സംഗമത്തില്‍ ദോഹയിലെ സമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. നാദിര്‍ അബ്ദുല്സ്സലാമും സംഘവും ഒരുക്കുന്ന ഇശല്‍വിരുന്നില്‍ അന്‍ഷാദ് ത്യശ്ശൂര് , റിയാസ് കരിയാട്, സലീം പാവറട്ടി, നസീര്‍ ദേവര്‍കോവില്‍ , നിസ്ത്താര് ഗുരുവായൂര്‍ തുടങ്ങിയ ദോഹയിലെ പ്രമുഖ ഗായകര്‍ അണിനിരക്കും.
Subscribe to:
Post Comments (Atom)
1 comment:
ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് ഹിലാല്‍ മേഖല സംഘടിപ്പിക്കുന്ന പെരുന്നാള്‍ നിലാവ് സ്യഹ്യദസംഗമവും ഇശല്‍ വിരുന്ന് ഇന്ന് (സെപ്റ്റംബര്‍ 12,ഞായര്‍ )വൈകുന്നേരം 6:30 ന് ഡി റിംഗ് റോഡിലെ മാളിനു പിന്‍വശമുളള ഖത്തര്‍ ചാരിറ്റി ഹാളില്‍ . ഖത്തര്‍ ചാരിറ്റി പബ്ളിക് റിലേഷന്‍ ആന്റ് റിസോഴ്സ് ഡവലപ്പ്മെന്റ് ഡയരക്ടര്‍ ഖാലിദ് അഹ്മദ് ഫഖ്റു ഉദ്ഘാടനം ചെയ്യും.
Post a Comment