Sunday, September 12, 2010

ട്ടുറുമാല്‍ സംഗീതനിശ 17ന് ദോഹ സിനിമയില്‍



ദോഹ : ഈദുല്‍ പിത്തര്‍ പ്രമാണിച്ച് റീതാജ് ഖത്തര്‍ പ്രായോജകരാവുന്ന ‘പട്ടുറുമാല്‍ ’ സെപ്റ്റമ്പര്‍ 17 ആം തിയതി,രാത്രി 8.30 ന് ദോഹാ സിനിമയില്‍ അരങ്ങേറുന്നു.

കഴിഞ്ഞവര്‍ഷത്തെ പട്ടുറുമാല്‍ ഷോയുടെ മുഖ്യപ്രായോജകരായിരുന്ന റീതാജ് ഖത്തര്‍ ഇന്റര്‍നാഷണലും കൈരളി ടി.വിയും ചേര്‍ന്നാണ് സംഗീത നിശ ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിജയിക്ക് തൃശൂര്‍ ജില്ലയിലെ തളിക്കുളം സ്‌നേഹതീരത്തുള്ള 'മുന്നാസ്' വില്ല സമ്മാനമായി നല്‍കിയതും പട്ടുറുമാല്‍ 2010ന്റെ പ്രസന്ററും റീതാജ് ഗ്രൂപ്പാണ്. വിജയിക്ക് 101 പവനും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

1 comment:

Unknown said...

ഈദുല്‍ പിത്തര്‍ പ്രമാണിച്ച് റീതാജ് ഖത്തര്‍ പ്രായോജകരാവുന്ന ‘പട്ടുറുമാല്‍ ’ സെപ്റ്റമ്പര്‍ 17 ആം തിയതി,രാത്രി 8.30 ന് ദോഹാ സിനിമയില്‍ അരങ്ങേറുന്നു.