Monday, January 17, 2011

നാളെ ബൂട്ടിയ കളിച്ചേക്കും!.


ദോഹ: ആദ്യ രണ്ടു മത്സരങ്ങളില്‍ കളിക്കാന്‍ കഴിയാതിരുന്ന ക്യാപ്ടന്‍ ബൈചുംഗ് ബൂട്ടിയ അല്‍ വഖറ സ്റ്റേഡിയത്തില്‍ മറ്റു താരങ്ങല്‍ക്കൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഇത് നാളെ നറ്റക്കുന്ന ഗ്രൂപ്പ് ‘സി‘ യിലെ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയെ നേരിടുന്നതിനു മുന്നോടിയായാണെന്നാണ് വിലയിരുത്തല്‍.

കൊറിയക്കെതിരെ ബൈച്ചുംഗ് ബൂട്ടിയ തുടക്കം മുതല്‍ കളത്തിലുണ്ടാകുമെന്ന് കോച്ച് സൂചിപ്പിക്കുകയുണ്ടായി "ബൈച്ചുംഗ് ആരോഗ്യം വീണ്ടെടുത്തെന്നാണ് കരുതുന്നത്. രണ്ട് പരിശീലന സെഷനുകള്‍ കൂടി ടീമിനുണ്ട്. അവയിലെ പ്രകടനമനുസരിച്ച് അദ്ദേഹത്തിന് ടീമിലിടം നല്‍കും“. കോച്ച് ബോബ് ഹൂട്ടണ്‍ പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ആദ്യ രണ്ടു മത്സരങ്ങളില്‍ കളിക്കാന്‍ കഴിയാതിരുന്ന ക്യാപ്ടന്‍ ബൈചുംഗ് ബൂട്ടിയ അല്‍ വഖറ സ്റ്റേഡിയത്തില്‍ മറ്റു താരങ്ങല്‍ക്കൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഇത് നാളെ നറ്റക്കുന്ന ഗ്രൂപ്പ് ‘സി‘ യിലെ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയെ നേരിടുന്നതിനു മുന്നോടിയായാണെന്നാണ് വിലയിരുത്തല്‍.