Monday, January 17, 2011

ന്ത്യയെ പരിശീലിപ്പിക്കാന്‍ പ്രയാസം : കോച്ച് ബോബ് ഹൂട്ടണ്‍


ദോഹ: തന്റെ നാല്പത് വര്‍ഷത്തെ പരിശീലന ജീവിതത്തില്‍ ഏറ്റവും കടുപ്പമേറിയ ദൗത്യം ഇന്ത്യയെ പരിശീലിപ്പിക്കലാണെന്ന് ഇന്ത്യന്‍ കോച്ച് ബോബ് ഹൂട്ടണ്‍‍‍.

ഇന്ത്യയില്‍ എല്ലാത്തിനും ഒരു ആലസ്യം കാണുന്നു. കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ ഇത് പ്രയാസം സൃഷ്ടിക്കുകയാണ്. പരിശീലനത്തിനാവശ്യമായ സാമഗ്രികളില്ലാതെ ടീമിന്റെ നില മെച്ചപ്പെടുത്താനാവില്ല. അതെല്ലാം ശരിയാവാന്‍ താമസമെടുക്കുമെന്നാണ് എനിക്ക് തോന്നുന്നത് ഹൂട്ടണ്‍ കൂട്ടിച്ചേര്‍ത്തു.

1 comment:

Unknown said...

തന്റെ നാല്പത് വര്‍ഷത്തെ പരിശീലന ജീവിതത്തില്‍ ഏറ്റവും കടുപ്പമേറിയ ദൗത്യം ഇന്ത്യയെ പരിശീലിപ്പിക്കലാണെന്ന് ഇന്ത്യന്‍ കോച്ച് ബോബ് ഹൂട്ടണ്‍‍‍.