Wednesday, February 2, 2011

സ്മാർട്ടല്ലെങ്കിൽ ഇനി കർവയിൽ കയറ്റില്ല!.


ദോഹ: കർവ ബസ്സില്‍ ഇനി പണം മാത്രമുണ്ടായാൽ യാത്ര ചെയ്യാൻ പറ്റില്ല ഒപ്പം സ്മാർട്ടും കൂടെയുണ്ടായിരിക്കണം.പണം കൊടുത്ത് യാത്രചെയ്യുമ്പോൾ ടിക്കറ്റ് വാങ്ങുന്ന സമ്പ്രദായം ഈ മാസം 20 ഓടെ കർവ നിര്‍ത്തലാക്കും. 21 മുതല്‍ കര്‍വ ബസ്സുകളില്‍ സ്മാര്‍ട്ട് കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ മുവാസലാത്ത് തിരുമാനിച്ചു.

സ്മാര്‍ട്ട്കാര്‍ഡ് കൈവശമില്ലാതെ ബസില്‍ കയറുന്നവര്‍ ഒരു യാത്രക്ക് ചുരുങ്ങിയത് പത്ത് റിയാല്‍ നല്‍കേണ്ടി വരും.............

തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക

2 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

'ഇവിടെ'അമര്‍ത്തിയിട്ട് ഒന്നും വരുന്നില്ലല്ലോ ഭായ്
ചുരുക്കിപറഞ്ഞാല്‍ ഇനിമുതല്‍ എല്ലാം കാര്ടുകൊണ്ടുള്ള കളികള്‍ മാത്രം!!!
പണത്തിനു ഒരു വിലയുമില്ല !
മനുഷ്യനും.

Unknown said...

രാവിലെ ഓഫീസിൽ പോകുന്ന തിരക്കായതിന്നാൽ ലിങ്ക് ഐഡി ഇടാൻ മരന്നു പോയി.ക്ഷമിക്കണം.ഇപ്പോൾ ശരിയക്കി.ഇനി ‘ഇവിടെ‘യിൽ ധൈര്യമായി അമർത്തിക്കോ!...