Friday, February 11, 2011

ദോഹ കപ്പല്‍ ദുരന്തം: മരിച്ച ഇന്ത്യക്കാര്‍ക്ക് നഷ്ടപരിഹാരം ഇനിയും അകലെ


ദോഹ: 30 പേര്‍ മരിക്കാന്‍ ഇടയായ 2009 ജൂണ്‍ 30നുണ്ടായ ദോഹ കപ്പല്‍ ദുരന്തത്തിന് ഉത്തരവാദി ക്യാപ്റ്റനാണെന്ന് സിവില്‍ കോടതി വിധിച്ചു. ദുരന്തത്തില്‍ മരിച്ച കുറച്ച് തൊഴിലാളികളികളുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വീതം നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവായി. ആര്‍ക്കൊക്കെയാണ് ഇപ്പോള്‍ നഷ്ടപരിഹാരം വിധിച്ചിരിക്കുന്നതെന്ന് അറിവായിട്ടില്ല. എച്ച്.ബി.കെ കമ്പനിയുടെ തൊഴിലാളികളില്‍ ഇന്ത്യക്കാര്‍ ഒഴികെയുള്ളവര്‍ക്കാണ് നഷ്ടപരിഹാരമെന്നാണ് സൂചന. ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനായി.............തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക

1 comment:

Unknown said...

30 പേര്‍ മരിക്കാന്‍ ഇടയായ 2009 ജൂണ്‍ 30നുണ്ടായ ദോഹ കപ്പല്‍ ദുരന്തത്തിന് ഉത്തരവാദി ക്യാപ്റ്റനാണെന്ന് സിവില്‍ കോടതി വിധിച്ചു.