Tuesday, February 15, 2011

ഖത്തറില്‍ മലയാളം ബ്ലോഗ്ഗേഴ്സ്സ് സംഗമിച്ചു


ദോഹ : ബ്ലോഗെഴുത്തുകാരുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ചയോടുള്ള ഗൗരവപരമായ സമീപനം കൊണ്ടും ഖത്തറിലെ പ്രവാസികളായ മലയാളം ബ്ലോഗ്ഗേഴുത്തുക്കാരുടെ സംഗമം ശ്രദ്ധേയമായി.ക്വാളിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ 40 ഓളം ബ്ലോഗ്ഗേഴ്സ് പങ്കെടുത്തു.ഇത് അഞ്ചാം തവണയാണ്‌ ഖത്തര്‍ ബ്ലോഗ്ഗേഴ് സംഗമിക്കുന്നത്.

ഇന്നത്തെ പല കവിതകളും വായനക്കാരിലേക്ക് ഇറങ്ങിച്ചെന്ന് സം‌വദിക്കുന്നില്ല എന്നും ഇത് മുഖ്യമായും കവിയുടെ പരാജയമാണെന്ന് പറഞ്ഞ സദസ്സ് കവി കാണുന്ന അര്‍ത്ഥങ്ങളിലേക്ക് വായനക്കാനനിറങ്ങി ചെല്ലാന്‍ സാധിച്ചാല്‍ അത് കവിയുടെയും കവിതയുടെയും വിജയമാണെന്നും വിലയിരുത്തുകയുണ്ടായി. പോസ്റ്റ് വലിച്ചു നീട്ടി എഴുതാതെ കുറുക്കിയെഴുതാനും,എഴുത്തില്‍ അശ്ലീലം ഒഴിവാക്കി വായനക്കാര്‍ക്ക് എന്തെങ്കിലും സന്ദേശമെത്തിക്കാനും ശ്രമിക്കണമെന്നും അതു പോലെ സൃഷ്ടികള്‍ വായിച്ചുകൊണ്ടായിരിക്കണം അതിനു കമേന്റ് എഴുതേണ്ടതെന്നും സദസില്‍ നിന്നും അഭിപ്രായങ്ങള്‍ ഉണ്ടായി.


ഏപ്രില്‍ 17 ആം തിയതി തുഞ്ചന്‍പറമ്പില്‍ നടക്കുന്ന കേരളാ ബ്ലോഗ്‌ മീറ്റിനോടനുബന്ധിച്ചിറങ്ങുന്ന ബ്ലോഗ് സ്‌മരണികക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച സംഗമം പുതിയ ബ്ലോഗെഴുത്തുകാര്‍ക്കായി ഒരു ശില്പശാല സംഘടിപ്പിക്കാന്‍ തിരുമാനിച്ചു.

ഈ വാർത്ത താഴെയുള്ള ലിങ്കുകളിലും വായിക്കാം

മീറ്റിന്റെ പത്രവാര്‍ത്തക്കായി 16 - 02 - 2011 - ബുധനാഴ്ച്ചയിലെ വര്‍ത്തമാനവും ,17 - 02 - 2011 - വ്യാഴത്തിലെ മാധ്യമവും നോക്കുക.ഒപ്പം ഓണ്‍ലൈന്‍ വാര്‍ത്തകര്‍ക്കായി താഴെയുള്ള ലിങ്കുകളും സന്ദര്‍ശിക്കുക

ഗൾഫ് മനോരമ
മലയാളം ഡോട്ട് കോം
തിരുവള്ളൂര്‍ ന്യൂസ് ഡോട്ട് കോം
കണിക്കൊന്ന ന്യൂസ് ഡോട്ട് കോം
ജോയിച്ചന്‍ പുതുക്കുളം ഡോട്ട് കോം
മോര്‍ണിങ്ങ് ബെല്‍ ന്യൂസ് ഡോട്ട് കോം
ഗള്‍ഫ് മലയാളി ന്യൂസ് ഡോട്ട് കോം
ഈ പത്രം ന്യൂസ് ഡോട്ട് കോം
ഖത്തര്‍ ടൈംസ് ഡോട്ട് കോം
പ്രവാസി വാര്‍ത്ത ഡോട്ട് കോം
ബൂലോകം ഓണ്‍ലൈന്‍ ഡോട്ട് കോം
പ്രവാസി ലോകം ഡോട്ട് കോം
ന്യൂസ്സ് ഹൗസ് ഡോട്ട് കോം
കേരളഭൂഷണം ഡോട്ട് കോം
മലയാളം വാര്‍ത്തകള്‍ ഡോട്ട് കോം
കാസര്‍ഗോഡ് വാര്‍ത്തകള്‍ ഡോട്ട് കോം

6 comments:

Unknown said...

ഖത്തറില്‍ മലയാളം ബ്ലോഗ്ഗേഴ്സ്സ് സംഗമിച്ചു

yousufpa said...

നല്ലത്..നല്ലത്.നന്മ നേരുന്നു എല്ലാവർക്കും.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ശില്പശാലയും നമുക്ക് ഒരു സംഭവമാക്കണം

വാഴക്കോടന്‍ ‍// vazhakodan said...

ബൂലോകം വളരട്ടെ!

ദീപു കെ നായര്‍ said...

I hope the workshop will be marvellous with the same interest and cooperation of all bloggers from Qatar.

Sidheek Thozhiyoor said...

ബൂലോകം മുന്നേറട്ടെ ..നമുക്കുകഴിയുന്നത് നമുക്ക് ചെയ്യാം ..ഇതെല്ലാം ഇപ്പോഴാണ് കാണുന്നത് സന്തോഷം ..