Friday, April 29, 2011

ത്തര്‍ ജപ്പാന് പത്ത് കോടി ഡോളര്‍ സഹായം നല്‍കും


ദോഹ: സൂനാമിയെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജപ്പാന് ഖത്തര്‍ പത്ത് കോടി ഡോളര്‍ സഹായം നല്‍കും. ദുരിതബാധിതരെ സഹായിക്കുന്നതിന് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ നിര്‍ദേശപ്രകാരമാണ് തുക സംഭാവന ചെയ്യുന്നത്. കഴിഞ്ഞമാസം ആദ്യം ജപ്പാനെ പിടിച്ചുകുലുക്കിയ സൂനാമി ദുരന്തത്തില്‍ പതിനായിരങ്ങള്‍ മരിക്കുകയും ലക്ഷക്കണക്കിനാളുകള്‍ ഭവന രഹിതരാകുകയും ചെയ്തിരുന്നു.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

1 comment:

Unknown said...

സൂനാമിയെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജപ്പാന് ഖത്തര്‍ പത്ത് കോടി ഡോളര്‍ സഹായം നല്‍കും. ദുരിതബാധിതരെ സഹായിക്കുന്നതിന് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ നിര്‍ദേശപ്രകാരമാണ് തുക സംഭാവന ചെയ്യുന്നത്.