Friday, April 29, 2011

ത്തര്‍ ചാരിറ്റി ജപ്പാനില്‍ സഹായമെത്തിക്കും


ദോഹ: ജപ്പാനിലെ ഭൂകമ്പ, സൂനാമി ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാന്‍ ഖത്തര്‍ ചാരിറ്റി ദുരിതാശ്വാസ പരിപാടികള്‍ നടപ്പാക്കുന്നു. സഹായ ധന ശേഖരണത്തിന്റെ ഭാഗമായി അടുത്ത മാസം ആദ്യ വാരത്തില്‍ ചാരിറ്റി ഡിന്നര്‍ സംഘടിപ്പിക്കുമെന്ന് ചാരിറ്റി ഉപാധ്യക്ഷന്‍ അബ്ദുല്ല ബിന്‍ ഹുസൈന്‍ അല്‍നിഅ്മ പ്രസ്താവനയില്‍ അറിയിച്ചു. പരിപാടിയില്‍ നിന്നുള്ള വരുമാനം ജപ്പാന്‍ ദുരിതാശ്വാസത്തിന് ചെലവഴിക്കും.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ജപ്പാനിലെ ഭൂകമ്പ, സൂനാമി ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാന്‍ ഖത്തര്‍ ചാരിറ്റി ദുരിതാശ്വാസ പരിപാടികള്‍ നടപ്പാക്കുന്നു.