Friday, April 15, 2011
ഖുര്‍ആന്‍ സമ്മേളനം ഇന്ന്
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനമായ ‘ദി ലൈറ്റ്‘ ഇന്ന് (വെള്ളിയാഴ്ച്ച) ബിന്‍ മഹ്മൂദ് ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ് സ്കൂളില്‍ നടക്കും. ഇതോടനുബന്ധിച്ചുള്ള പഠന ക്യാംപില്‍ 2000 പ്രതിനിധികള്‍ പങ്കെടുക്കും.
കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദീന് ഫാറൂഖി, പ്രഫ.ഷംസുദീന്‍ പാലക്കോട് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.വൈകിട്ട് 6.30നു റാഫ് ജനറല്‍ മാനേജര്‍ ആയിദ് അല്‍ ഖഹ്താനി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖര്‍ പങ്കെടുക്കും.
Subscribe to:
Post Comments (Atom)
1 comment:
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനമായ ‘ദി ലൈറ്റ്‘ ഇന്ന് (വെള്ളിയാഴ്ച്ച) ബിന്‍ മഹ്മൂദ് ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ് സ്കൂളില്‍ നടക്കും. ഇതോടനുബന്ധിച്ചുള്ള പഠന ക്യാംപില്‍ 2000 പ്രതിനിധികള്‍ പങ്കെടുക്കും.
Post a Comment