
ദോഹ: തൊഴിലാളികള്‍ക്കു ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ പകല്‍ 11 മണി തൊട്ടു വൈകിട്ടു 3 മണി വരെ ഉച്ചവിശ്രമം അനുവദിക്കുമെന്നു ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. പകല്‍ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യേണ്ടതില്ലെന്നും മന്ത്രാലയത്തിന്റെ നിര്‍ദേശം കമ്പനികള്‍ പാലിക്കുന്നുണ്ടോയെന്നു ലേബര്‍ ഇന്സ്പെക്ഷന് വിഭാഗം പരിശോധന നടത്തുമെന്നും അധികൃതര്‍............
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക
1 comment:
ജൂണ്‍ 15 മുതല്‍ പുതിയ വിശ്രമസമയം
Post a Comment