Sunday, October 6, 2013

2022 ലെ ലോകകപ്പ് ഖത്തറില്‍ തന്നെ

ദോഹ:"ഒരു സംശയവും വേണ്ട, ഈ ലോകകപ്പ് ഖത്തറില്‍ തന്നെ നടക്കും. പക്ഷെ അത് ചൂട് കാലത്താണോ തണുപ്പ് കാലത്താണോ നടത്താന്‍ നല്ലത് എന്നു മാത്രമാണ് ഇനി തീരുമാനിക്കാനുള്ളത്."ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് 2014 ല്‍ ആയിരിക്കുമെന്ന് ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍ പറഞ്ഞു.

2022 ലെ ലോകകപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.പാശ്ചാത്യന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

2022 ലെ ലോകകപ്പ് ഖത്തറില്‍ തന്നെ