Wednesday, August 6, 2008

എണ്ണവില വീണ്ടും താഴ്‌ന്നു

ദോഹ: അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില വീണ്ടും താഴ്‌ന്നു. ബാരലിന് 126 ഡോളറാണ് ഇപ്പോഴത്തെ വില. ഇത് തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് എണ്ണ വിലയില്‍ താഴ്‌ച്ച രേഖപ്പെടുത്തുന്നത്. ഈ പ്രതിഭാസം തുടരാന്‍ സാധ്യതയുള്ളതായാണ് വിലയിരുത്തല്‍. മാസങ്ങള്‍ക്കകം എണ്ണവില ബാരലിന് 110ഡോളറായാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നൈജീരിയയിലെയും ഇറാഖിലെയും എണ്ണ ഉത്പാദനത്തില്‍ വന്ന ഗണ്യമായ മാറ്റമാണ്‌ എണ്ണവില താഴാന്‍ കാരണമായി പറയുന്നത്‌

1 comment:

Unknown said...