Monday, September 29, 2008

ചന്ദ്രപ്പിറവി അറീക്കുക



ദോഹാ:തിങ്കളാഴ്ച സൂര്യാസ്തമയനേരത്ത് ശവ്വാല്‍മാസ ചന്ദ്രപ്പിറവി ദൃശ്യമാവുന്നത് നിരീക്ഷിക്കാന്‍ ഖത്തര്‍ സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ പൊതുജനങ്ങളോടെ് അഭ്യര്‍ഥിച്ചു.

റംസാന്‍ മാസത്തിന്റെ സമാപനവും ഈദുല്‍ ഫിതര്‍ ആഗമനവും ഉറപ്പിക്കുന്നതിനാണ് ഇത്. ചന്ദ്രപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്ത കോടതിയിലോ ഗവണ്‍മെന്റ് ഓഫീസുകളിലോ വിവരം അറിയിക്കണമെന്നും ഇതു സംബന്ധിച്ച പ്രസ്താവന ആവശ്യപ്പെട്ടു.

തിങ്കളാഴ്ച സന്ധ്യയ്ക്ക് ചന്ദ്രപ്പിറവി കണ്ടതായി സ്ഥിരപ്പെട്ടാല്‍ ചൊവ്വാഴ്ചയും അല്ലെങ്കില്‍ ബുധനാഴ്ചയുമായിരിക്കും ഈ വര്‍ഷത്തെ ഈദുല്‍ ഫിതര്‍.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

തിങ്കളാഴ്ച സൂര്യാസ്തമയനേരത്ത് ശവ്വാല്‍മാസ ചന്ദ്രപ്പിറവി ദൃശ്യമാവുന്നത് നിരീക്ഷിക്കാന്‍ ഖത്തര്‍ സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ പൊതുജനങ്ങളോടെ് അഭ്യര്‍ഥിച്ചു.

Anonymous said...

ചന്ദ്രൻ പെറ്റിട്ടില്ല്യ...പക്ഷെ ഓന്റെ ഓള് പെറ്റിട്ടുണ്ട്. മതിയോ..