Tuesday, December 2, 2008

എച്ച്. ഐ.വി.ബാധിതര്‍ ഏറ്റവും കുറവ് ഖത്തറില്‍

അറബ് രാജ്യങ്ങളില്‍ എയ്ഡ്സ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ 300 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചന.

എച്ച്. ഐ.വി. ബാധിതരുടെ എണ്ണം അറബ് രാജ്യങ്ങളില്‍ ഏറ്റവും കുറവ് ഖത്തറിലാണെന്ന് ഖത്തര്‍ എയ്ഡ്സ് കമ്മിറ്റി വ്യക്തമാക്കി. 235 പേര്‍ക്കു മാത്രമാണ് രോഗമുള്ളത്.
എന്നാല്‍ യു എഇയില്‍ 540 എയ്ഡ്സ് ബാധിതരാണുള്ളത്. ലോകത്തിലെ എയ്ഡ്സ് ബാധിതരുടെ എണ്ണത്തിന്റെ ഒരു ശതമാനം മാത്രമാണിത്.

3 comments:

Unknown said...

എച്ച്. ഐ.വി. ബാധിതരുടെ എണ്ണം അറബ് രാജ്യങ്ങളില്‍ ഏറ്റവും കുറവ് ഖത്തറിലാണെന്ന് ഖത്തര്‍ എയ്ഡ്സ് കമ്മിറ്റി വ്യക്തമാക്കി. 235 പേര്‍ക്കു മാത്രമാണ് രോഗമുള്ളത്.

പരേതന്‍ said...

അപ്പോള്‍ ഖത്തറില്‍ പേടിക്കണ്ടല്ലോ..

Unknown said...

പരേതന്‍,“പെണ്ണ് എന്നാല്‍ മരിക്കുമായിരുന്നു...അതുകൊണ്ട് തന്നെ നാട്ടുകാരുടെ തല്ലുകൊണ്ടാ ചത്തതെന്ന് ചില ദുഷ്ടന്മാര്‍ പറയുന്നതു...ഞാന്‍ പക്ഷെ ഹൃദയ സ്തംഭനം കൊണ്ടാ വടി ആയത്‌.“ ഇത് താങ്കളുടെ വാക്കുകള്‍.അതുപോലെ പഴയ കാര്യവുമാണ്‌......ഇപ്പോള്‍ കാലം മാറി മാഷെ!പറ്റുമെങ്കില്‍ ഒന്നും കൂടി ഇവിടെ വന്നിട്ടു പോവുക!