Tuesday, December 30, 2008

കേബിള്‍ തകരാര്‍ ഖത്തറിനേയും ബാധിച്ചു

ദോഹ:മെഡിറ്ററേനിയന്‍ കടലിലൂടെ പോകു നാലു സുപ്രധാന ഇന്റര്‍നെറ്റ് കേബിളുകള്‍ക്കുണ്ടായ തകരാര്‍ ഖത്തറിലെ ഇന്റര്‍നെറ്റ് മേഖലയേയും ബാധിച്ചു. എന്നാല്‍ പകരം സംവിധാധാനങ്ങള്‍ ഉള്ളതിനാല്‍ ഭീമമായ തോതിലുള്ള തടസ്സം നേരിടാതെ കാര്യങ്ങള്‍ നീക്കാന്‍ ഇന്‍റ്റര്‍നെറ്റ് പ്രൊവൈഡറായ ക്യുടെലിന് കഴിഞ്ഞു.

ഇതുമൂലം ഇന്റര്‍നെറ്റ് സേവനത്തിന്റെ ശേഷിയിലുണ്ടായ കുറവ് 47 ശതമാനത്തില്‍ താഴെയാക്കി നിര്‍ത്താന്‍ തങ്ങളുടെ എഞ്ചിനീയര്‍മാര്‍ക്ക് കഴിഞ്ഞതായി ക്യുടെല്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

തകരാറ് പരിഹരിക്കാന്‍ ദിവസങ്ങളെടുക്കുമൊണ് പ്രതീക്ഷിക്കുത്. അതു കൊണ്ടു തന്നെ രാജ്യത്തെ ഇന്റര്‍ നെറ്റ് സേവനത്തിന് ശക്തി കുറവായിരിക്കും.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മെഡിറ്ററേനിയന്‍ കടലിലൂടെ പോകു നാലു സുപ്രധാന ഇന്റര്‍നെറ്റ് കേബിളുകള്‍ക്കുണ്ടായ തകരാര്‍ ഖത്തറിലെ ഇന്റര്‍നെറ്റ് മേഖലയേയും ബാധിച്ചു. എന്നാല്‍ പകരം സംവിധാധാനങ്ങള്‍ ഉള്ളതിനാല്‍ ഭീമമായ തോതിലുള്ള തടസ്സം നേരിടാതെ കാര്യങ്ങള്‍ നീക്കാന്‍ ഇന്‍റ്റര്‍നെറ്റ് പ്രൊവൈഡറായ ക്യുടെലിന് കഴിഞ്ഞു.

ഇതുമൂലം ഇന്റര്‍നെറ്റ് സേവനത്തിന്റെ ശേഷിയിലുണ്ടായ കുറവ് 47 ശതമാനത്തില്‍ താഴെയാക്കി നിര്‍ത്താന്‍ തങ്ങളുടെ എഞ്ചിനീയര്‍മാര്‍ക്ക് കഴിഞ്ഞതായി ക്യുടെല്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.