Thursday, December 25, 2008

മാന്ദ്യം മറികടക്കാന്‍ ഗള്‍ഫില്‍ വന്‍ പദ്ധതികള്‍

ദോഹ:ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ തുടര്‍ച്ചയായി സ്വകാര്യമേഖലയിലെ പദ്ധതികള്‍ക്കുണ്ടായ മരവിപ്പ് മറികടക്കാന്‍ ഗള്‍ഫിലെങ്ങും പൊതുമേഖലയില്‍ വമ്പന്‍ പദ്ധതികള്‍.

വ്യോമയാന രംഗത്തും റയില്‍ പദ്ധതികള്‍ക്കും ആണ് ഗള്‍ഫ് രാഷ്ട്രങ്ങളിലെ സര്‍ക്കാരുകള്‍ മുന്തിയ പരിഗ്ഗണന നല്‍കുന്നത്.

എണ്ണ വില ഉയര്‍ന്നു നിന്നപ്പോള്‍ ലഭിച്ച അധിക വരുമാനമാണു വിവിധ പദ്ധതികള്‍ക്കായി വിനയോഗിക്കുന്നത്. 20 കൊല്ലമായി സര്‍ക്കാര്‍ ഏറെക്കുറെ വിട്ടു നിന്ന ജല- ഊര്‍ജ പദ്ധതികളിലും ഇപ്പോള്‍ മുതല്‍മുടക്കാന്‍ തയാറാവുന്നുണ്ട്.

1 comment:

Unknown said...

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ തുടര്‍ച്ചയായി സ്വകാര്യമേഖലയിലെ പദ്ധതികള്‍ക്കുണ്ടായ മരവിപ്പ് മറികടക്കാന്‍ ഗള്‍ഫിലെങ്ങും പൊതുമേഖലയില്‍ വമ്പന്‍ പദ്ധതികള്‍.

വ്യോമയാന രംഗത്തും റയില്‍ പദ്ധതികള്‍ക്കും ആണ് ഗള്‍ഫ് രാഷ്ട്രങ്ങളിലെ സര്‍ക്കാരുകള്‍ മുന്തിയ പരിഗ്ഗണന നല്‍കുന്നത്.