Friday, January 16, 2009

ഗള്‍ഫ് കപ്പ്: ഖത്തര്‍ തോറ്റു



ദോഹ:സെമിഫൈനലില്‍ ശക്തരായ ഖത്തറിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഒമാന്‍ പരാജയപ്പെടുത്തി.

രണ്ടാം സെമി ഫൈനലില്‍ കുവൈത്ത് അവാസന നിമിഷം ഒരു ഗോളിന് സഊദിയോട് തോറ്റു.

നാളെ(ശനിയാഴ്ച)സുല്‍ത്താന്‍ അല്‍ ഖാബൂസ് സ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഒമാനും സഊദിയും ഏട്ടുമുട്ടും.

ഇരുടീമുകള്‍ക്കും തുല്യ സാധ്യതയാണ് കളി വിദഗ്ധര്‍ കല്‍പിക്കുന്നതെങ്കിലും ആതിഥേയരായ ഒമാന്‍ തന്നെയായിരിക്കും ഗ്രൌണ്‍ട് സപ്പോര്‍ട്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സെമിഫൈനലില്‍ ശക്തരായ ഖത്തറിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഒമാന്‍ പരാജയപ്പെടുത്തി.

രണ്ടാം സെമി ഫൈനലില്‍ കുവൈത്ത് അവാസന നിമിഷം ഒരു ഗോളിന് സഊദിയോട് തോറ്റു.