Saturday, January 10, 2009

ഫ്രന്‍സ് ഓഫ് തൃശൂരിന്റെ കലാ-കായിക-സാംസ്ക്ക്കാരിക വിഭാഗത്തിന്റെ ജനറല്‍ കണ്‍‌വീനറര്‍ അന്തരിച്ചു



ദോഹ:ദേഹയില്‍ ജോലിചെയ്യുന്ന നടുവില്‍ക്കര കാരെക്കാട്ട്‌ഗോവിന്ദന്റെ മകന്‍ ജി. മോത്തിലാല്‍ (ബാബു-47) അന്തരിച്ചു.

ഗള്‍ഫിലേയ്‌ക്ക്‌ പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയ്‌ക്ക്‌ യാത്രചെയ്യവേ പുതുക്കാട്‌ വെച്ച്‌ ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ ആയിരുന്നു മരണം.

ഫ്രന്‍സ് ഓഫ് തൃശൂരിന്റെ കലാ-കായിക-സാംസ്ക്ക്കാരിക വിഭാഗത്തിന്റെ ജനറല്‍ കണ്‍‌വീനറയിരുന്നു പരേതന്‍.കഴിഞ്ഞ പതിനെഞ്ച് വര്‍ഷമായി ദോഹയിലെ എച്.ബി.കെ കോണ്‍‌ട്രാക്റ്റിങ്ങില്‍ ചീഫ് അകൌണ്ടന്റായി വര്‍ക്ക് ചെയ്തു വരികയായിരുന്നു.ഭാര്യ ഗിരിജ ദോഹ ഇന്‍ഷൂറന്‍സില്‍ ജീവനക്കാരിയാണ്.മകള്‍ മീരാ മോത്തിലാല്‍ ബിര്‍ള പബ്ലിക്ക് സ്ക്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

സഹോദരങ്ങള്‍: ജി. മോഹനചന്ദ്രന്‍ (കെ.എസ്‌.ഇ.ബി.റിട്ട. ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനീയര്‍),ജന. സെക്രട്ടറി ജനനന്മ, വാടാനപ്പള്ളി), ഓമന വേലായുധന്‍, മായ സുനില്‍. ശവസംസ്‌കാരം ഇന്ന്(ശനിയാഴ്‌ച) 11ന്‌ മണിക്ക് വീട്ടുവളപ്പില്‍ നടന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ദേഹയില്‍ ജോലിചെയ്യുന്ന നടുവില്‍ക്കര കാരെക്കാട്ട്‌ഗോവിന്ദന്റെ മകന്‍ ജി. മോത്തിലാല്‍ (ബാബു-47) അന്തരിച്ചു.

ഗള്‍ഫിലേയ്‌ക്ക്‌ പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയ്‌ക്ക്‌ യാത്രചെയ്യവേ പുതുക്കാട്‌ വെച്ച്‌ ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ ആയിരുന്നു മരണം.