ദോഹ:ഭാര്യയുടെ ക്രൂരമായ പെരുമാറ്റം സഹിക്കാനാകാതെ ഖത്തര്‍ സ്വദേശി കുടുംബ കോടതിയെ സമീപിച്ചു.തന്നെക്കാള്‍ പ്രായം കുറഞ്ഞ ഭാര്യ ചെറിയ കാര്യങ്ങള്‍ക്കു പോലും ശുണ്ഠിയെടുക്കുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്യുന്നെന്നാണ് പരാതി.
ആദ്യത്തെ കുഞ്ഞു ജനിച്ച ശേഷമാണു ഭാര്യ ഇടയ്ക്കിടെ അക്രമാസക്തയാകാന്‍ തുടങ്ങിയത്. കൌണ്‍സലിങ് സെന്ററുകളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.കുട്ടികളെ ഉപദ്രവിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണിപ്പോള്‍. കുട്ടികളുടെ ഭാവി തകരുമെന്ന കാരണത്താല്‍ വിവാഹമോചനം നേടുന്നില്ലെന്നാണു ഭര്‍ത്താവിന്റെ പക്ഷം.
1 comment:
ഭാര്യയുടെ ക്രൂരമായ പെരുമാറ്റം സഹിക്കാനാകാതെ ഖത്തര്‍ സ്വദേശി കുടുംബ കോടതിയെ സമീപിച്ചു.തന്നെക്കാള്‍ പ്രായം കുറഞ്ഞ ഭാര്യ ചെറിയ കാര്യങ്ങള്‍ക്കു പോലും ശുണ്ഠിയെടുക്കുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്യുന്നെന്നാണ് പരാതി.
Post a Comment