ദോഹ:ലബനനില്‍ 2006ല്‍ നടത്തിയതിനു സമാനമായ ആക്രമണമാണു ഇസ്രയേല്‍ ഇപ്പോള്‍ ഗാസയില്‍ നടത്തുന്നതെന്നു ഖത്തര്‍ ആരോപിച്ചു. നിയമങ്ങളും രാജ്യാന്തര ഉടമ്പടികളും നഗ്നമായി ലംഘിച്ചാണു ജനവാസ മേലയില്‍ ആക്രമണം നടത്തുന്നതെന്നു യുഎന്നിലെ ഖത്തര്‍ പ്രതിനിധി അബ്ദുല്ല ഫലാ അബ്ദുല്ല അല്‍ ദോസരി പറഞ്ഞു. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാരിനു മേല്‍ മനുഷ്യാവകാശ കൌണ്‍സില്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
No comments:
Post a Comment