Friday, March 20, 2009

ജീവിതനിലവാരം:ഖത്തര്‍ മുന്നിലെന്ന് സര്‍വേ

ദോഹ:ഖത്തറിലെ ജീവിത നിലവാരം മികച്ചതാണെന്നു ജനങ്ങളുടെ വിലയിരുത്തല്‍. സ്വദേശികളും വിദേശികളുമായി 5000 കുടുംബങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 77 ശതമാനമാണു ഖത്തറിനു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ആരോഗ്യ പരിചരണം, വിദ്യാഭ്യാസം, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവ കുറച്ചുകൂടി മെച്ചപ്പെടുത്തണമെന്നും അഭിപ്രായമുയര്‍ന്നു. താമസ സ്ഥലത്തിനടുത്തു തന്നെ ഷോപ്പിങ് സെന്ററുകളും മാളുകളും മറ്റും വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറിലെ ജീവിത നിലവാരം മികച്ചതാണെന്നു ജനങ്ങളുടെ വിലയിരുത്തല്‍. സ്വദേശികളും വിദേശികളുമായി 5000 കുടുംബങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 77 ശതമാനമാണു ഖത്തറിനു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്