Friday, March 27, 2009

കാറ്റും കുളിരുമായി ദോഹയില്‍ ഇന്നലെ മഴയെത്തി

ദോഹ:പാടെ മാറിയ കാലാവസ്ഥ ദോഹയില്‍ പരക്കെ കുളിരും കാറ്റുമേകി. പലയിടങ്ങളിലും മഴ ലഭിച്ചു. ഒപ്പം നല്ല കാറ്റുവീശി.

രാവിലെ ജോലിക്കുപോയവര്‍ പലരും സ്വന്തം വാഹനങ്ങള്‍ ഒഴിവാക്കി ടാക്സികളെ അഭയം പ്രാപിക്കുകയായിരുന്നു.

മൂടിക്കെട്ടിയ അന്തരീക്ഷം ദൂരക്കാഴ്ച കുറച്ചു. വാഹനങ്ങള്‍ തീരെ വേഗം കുറച്ചാണു പോയതെങ്കിലും പലയിടങ്ങളിലും കൂട്ടിയിടികളുണ്ടായി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പാടെ മാറിയ കാലാവസ്ഥ ദോഹയില്‍ പരക്കെ കുളിരും കാറ്റുമേകി. പലയിടങ്ങളിലും മഴ ലഭിച്ചു. ഒപ്പം നല്ല കാറ്റുവീശി.