Thursday, February 25, 2010

എം.എഫ്.ഇനി ഖത്തര്‍ പൌരന്‍


ദോഹ:ലോകപ്രശസ്ത ഇന്ത്യന്‍ ചിത്രകാരന്‍ എം.എഫ് ഹുസൈന് ഖത്തര്‍ പൗരത്വം. വളരെ അപൂര്‍വമായേ ഖത്തര്‍ വിദേശികള്‍ക്ക് പൗരത്വം അനുവദിക്കാറുള്ളൂ. സംഘ് പരിവാര്‍ ഭീഷണിയെ തുടര്‍ന്ന് വര്‍ഷങ്ങളായി അദ്ദേഹം ദുബൈയിലും ലണ്ടനിലുമാണ് കഴിയുന്നത്.

പൗരത്വത്തിന് താന്‍ അപേക്ഷിച്ചിട്ടുണ്ടായിരുന്നില്ലെന്നും ഖത്തര്‍ ഭരിക്കുന്ന കുടുംബം പൗരത്വം ന്യല്‍കാന്‍ സ്വയം തുരുമാനിക്കുകയായിരുന്നു എന്നും ഹുസൈന്‍ പറഞ്ഞു. ഖത്തര്‍ ശൈഖിന്റെ ഭാര്യ ശൈഖ മൗസയാണ് പൗരത്വം നല്‍കിയിരിക്കുന്നത്.

ഇരട്ട പൗരത്വം ഇന്ത്യ അനുവദിക്കുന്നില്ല . അതിനാല്‍ ഖത്തര്‍ പൗരത്വം സ്വീകരിക്കുന്ന പക്ഷം 95 കാരനായ എം.എഫ് ഹുസൈന്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കേണ്ടി വരും.

3 comments:

Unknown said...

ലോകപ്രശസ്ത ഇന്ത്യന്‍ ചിത്രകാരന്‍ എം.എഫ് ഹുസൈന് ഖത്തര്‍ പൗരത്വം. വളരെ അപൂര്‍വമായേ ഖത്തര്‍ വിദേശികള്‍ക്ക് പൗരത്വം അനുവദിക്കാറുള്ളൂ. സംഘ് പരിവാര്‍ ഭീഷണിയെ തുടര്‍ന്ന് വര്‍ഷങ്ങളായി അദ്ദേഹം ദുബൈയിലും ലണ്ടനിലുമാണ് കഴിയുന്നത്.

ചിത്രഭാനു Chithrabhanu said...

ആവിഷ്കാര സ്വാതന്ത്ര്യത്തിനായി ഇന്ത്യയിൽനിന്നു ഖത്തറിലേക്ക്...!!!

Anonymous said...

That is good!! These kind of fanatic artist no longer required in Indian soil.

Whatever artist he may be, he should understand the simple humanity to respect Indian religion.

So, good luck to Hussain. Mr. Hussain can u just show the so called "avishkara swathanthryam" by drawing the pic of the reiligion in Qatar?

My dear Hussain, u can not find such a tolerant country like India anwyhere in the world.