Sunday, May 23, 2010

അനുശോചിച്ചു



ദോഹ: ദുബായില്‍നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന എയര്‍ഇന്ത്യ എക്‌സ്​പ്രസ്സ് അപകടത്തില്‍പ്പെട്ട് 158 പേര്‍ മരിക്കാനുണ്ടായ സംഭവത്തില്‍ ഫ്രന്‍സ് കള്‍ച്ചറല്‍ സെന്റര്‍ അഗാധദുഃഖം രേഖപ്പെടുത്തി. മരിച്ച 48 മലയാളികളടക്കമുള്ള കുടുംബങ്ങളുടെയും ദുഃഖത്തില്‍ ഫ്രന്‍സ് കള്‍ച്ചറല്‍ സെന്റര്‍ പങ്കുചേരുന്നതായി പത്രക്കുറിപ്പില്‍ അറിയിച്ചു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ദുബായില്‍നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന എയര്‍ഇന്ത്യ എക്‌സ്​പ്രസ്സ് അപകടത്തില്‍പ്പെട്ട് 158 പേര്‍ മരിക്കാനുണ്ടായ സംഭവത്തില്‍ ഫ്രന്‍സ് കള്‍ച്ചറല്‍ സെന്റര്‍ അഗാധദുഃഖം രേഖപ്പെടുത്തി.