Wednesday, July 21, 2010

മലര്‍വാടി ബാലോല്‍സവം:വക്റ രണ്ടാം തവണയും ചാമ്പ്യമാര്‍


ദോഹ: മലര്‍വാടി ബാലോല്‍സവത്തില്‍ ഇത്തവണയും വക്റ ചാമ്പ്യമാരായി.കിഡ്സ് വിഭാഗം മല്‍സര വിജയികള്‍ (മല്‍സരം, ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം എന്ന ക്രമത്തില്‍. സ്വീറ്റ് ഗാതറിംഗ്: സമീറ സലാം, അമാനുള്ള ജസീര്‍, ഹാഫിസ് ആബിദ്. മ്യൂസിക്കല്‍ ചെയര്‍: ഹാതിം മുഹമ്മദ്, ഹന ഫാത്വിമ, ഫാത്വിമ ഷാദ. കളറിംഗ്: നുബൈദ്, കെ.വി. സ്വാലിഹ്, റിഷാന ഖാലിദ്. ആക്ഷന്‍ സോംഗ്: പി. റജ ബക്കര്‍, ദാനിയ വഹീദ്, സിയ ഫാത്വിമ. ബലൂണ്‍ ബ്രീക്കിംഗ്: അമാനുള്ള ജസീര്‍, ഫാസില്‍, ആദില്‍ റഫീഖ്. കുളംകര: ആദില്‍ മുഹമ്മദ് ഹനീഫ്, ആദില്‍ റഫീഖ്, റിസാന ഖാലിദ്.

സബ് ജൂനിയര്‍ വിഭാഗം മല്‍സര വിജയികള്‍ - ബലൂണ്‍ ബ്രീക്കിംഗ്: ഹെന്ന റോഷ്നി, സുമയ്യ അബ്ദുല്‍ സലാം, ഹനീന്‍ അബ്ദുല്ല. മ്യൂസിക്കല്‍ ചെയര്‍: മിന്‍ഹ, സലില്‍ ഹസന്‍, നിദാല്‍ അസ്ഹര്‍. ഗിഫ്റ്റ് ബാള്‍: ഹയ ഫാത്വിമ. മെമ്മറി ടെസ്റ്റ്: സാനിയ, എസ്. അഹ്സന, റിദ്വാന്‍. പെന്‍സില്‍ ഡ്രോയിംഗ്: ശിഫാന മറിയം മൂസക്കുട്ടി, രിദ ഹൈദര്‍ കാവറോടി, അനുഷിര്‍ ഇബ്രാഹിം. വാട്ടര്‍ ഫില്ലിംഗ്: നൂഫ മുസ്തഫ, മുഹമ്മദ് യാസീന്‍, ആഷിഖ് മുഹമ്മദ്. മലയാളം ഗാനം: നാദിര്‍ അബ്ദുസ്സലാം, നബീല്‍ അബ്ദുസ്സലാം, സുമയ്യ നിസാര്‍.


ജൂനിയര്‍ വിഭാഗം മല്‍സര വിജയികള്‍ - മെമ്മറി ടെസ്റ്റ്: റിസ്വിന്‍ റഫീഖ്, ഇമാന്‍ ഹാഷിം, രിദ ഫാരിസ് മുഹമ്മദ്. മ്യൂസിക്കല്‍ ചെയര്‍: ഹാഷിം ഹനീഫ്, നദീം, സുന്ദുസ് മന്‍സൂര്‍. സ്പൂണ്‍ & ലെമണ്‍: മുഹമ്മദ് ജാവേദ് ബിന്‍ ജാഫര്‍, അബ്ദുല്ല അബ്ദുല്ലത്വീഫ്, മുഹമ്മദ് സഹല്‍. പെന്‍സില്‍ ഡ്രോയിംഗ്: ഇമാന്‍ ഹാഷിം, ഹാരിഷ് ഖാന്‍, ആര്യ കൃഷ്ണന്‍. മലയാള ഗാനം: തന്‍സിഹ അബ്ദുല്‍ ഗഫൂര്‍, ലിയ മറിയം, സുഹാന ഇഖ്ബാല്‍ (രണ്ടു പേര്‍ക്കും രണ്ടാം സ്ഥാനം), ഐഷ അബ്ദുല്‍ ലത്വീഫ്. എലിഫന്റ് ആന്റ് ടെയ്ല്‍: മുഹമ്മദ് ഇര്‍ഫാന്‍, ഹാഷിം ഹനീഫ്, ഷഹല്‍ ഷാജി. കാന്റില്‍ ആന്റ് ഫയര്‍: അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ്, ഫാത്വിമ ഹന, നിദ ഇസ്മാഈല്‍. 


സീനിയര്‍ വിഭാഗം മല്‍സര വിജയികള്‍: പെയിന്റിംഗ്: തസ്റീന്‍ ജിബിം, മുഹമ്മദ് ഇസ്ഹാഖ് ഷാഫി, നസ്മല്‍ സുബൈര്‍. സാക് റൈസ്: മുഹ്സിന്‍ അലി, സലീല്‍ അബ്ദുസ്സമദ്, ഫരീഹ അബ്ദുല്‍ അസീസ്. ആം റെസ്ലിംഗ്: മുഹമ്മദ് ദാനിഷ്, നുസൈം അബ്ദുല്‍ സലാം, വലീജ് മുഹമ്മദ്. മലയാള ഗാനം: ഫാത്വിമ എ. ലത്വീഫ്. ജാസിം ഖാലിദ്, നുസൈം അബ്ദുല്‍ സലാം. കാന്റിള്‍ ക്രീപ്പിംഗ്: ഫരീഹ അബ്ദുല്‍ അസീസ്, പി. റമീസ്, ജിസ്നിത ഫാത്വിമ. പേള്‍ & ത്രെഡ്: ഷാദിയ ഷിറിന്‍. ആദില സബക്, നബീല റഷീദ്, ആസിയ ബഷീര്‍ (രണ്ടുപേര്‍ക്കും മൂന്നാം സ്ഥാനം). പോട്ട് ബ്രേക്കിംഗ്: ആകിഫ് ബി. നിഹാല്‍, അഹ്മദ് ജാസിം, മുഹമ്മദ് മിഷാല്‍. ബ്രിക് വാക്: ഷഹ്മ, ബാസില ഉസ്മാന്‍, ആദില സബക്.


ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മാര്‍ച്ച് പാസ്റ്റില്‍ മികവ് പ്രകടിപ്പിച്ച ഐന്‍ഖാലിദ് യൂനിറ്റിന് ഒന്നാം സ്ഥാനം ലഭിച്ചു. വൈകുന്നേരം സമാപന മല്‍സരമായി നടന്ന ആവേശകരമായ ടഗ് ഓഫ് വാര്‍ മല്‍സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ വക്റ യൂനിറ്റ് ഒന്നാം സ്ഥാനവും മഅമൂറ യൂനിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് , സലത എന്നീ യൂനിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മലര്‍വാടി ബാലോല്‍സവം 2010ലെ മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ എറ്റവും കൂടുതല്‍ പോയന്റുകള്‍ നേടി വക്റ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഹിലാല്‍ യൂനിറ്റിനാണ് രണ്ടാം സ്ഥാനം. 


കെ. അഷ്റഫ് അലി, കെ.പി. നസീം, സൌദ ജബ്ബാര്‍, സൈനബ അബ്ദുല്‍ ജലീല്‍, താജ് ആലുവ, സാദിഖലി ചെന്നാടന്‍, റഫീഖ് മേച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി. മലര്‍വാടി ബാലസംഘം സഹ രക്ഷാധികാരി കെ. സുബൈര്‍ അബ്ദുല്ല ട്രോഫികള്‍ വിതരണം ചെയ്തു.

1 comment:

Unknown said...

മലര്‍വാടി ബാലോല്‍സവത്തില്‍ ഇത്തവണയും വക്റ ചാമ്പ്യമാരായി.